
ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതിരോധം എല്ലാം വൈദ്യുതീകരിക്കുക എന്നതാണെന്ന് അദാനി ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സാഗര്‍ അദാനി. ദില്ലിയില്‍ നടന്ന ഇക്കണോമിസ്റ്റ് റിസൈലന്റ് ഫ്യൂച്ചേഴ്‌സ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മേഖലയില്‍ നടക്കുന്ന സംഘര്‍ഷം കാരണം ഭൂഖണ്ഡങ്ങള്‍ക്കിടയിലെ വിതരണശൃംഖല തടസപ്പെട്ടുവെന്നത് നാമെല്ലാം കണ്ടതാണെന്ന് സാഗര്‍ അദാനി പറഞ്ഞു. ഇറാന്‍ യുദ്ധം കാരണം ഇന്ത്യയിലേക്കുള്ള ചരക്കുഗതാഗതം തടസപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു സാഗര്‍ അദാനി ഇക്കാര്യം സൂചിപ്പിച്ചത്. ഒറ്റരാത്രി കൊണ്ട് സാമ്പത്തികരംഗത്തെ പ്രതിസന്ധിയിലാക്കാന്‍ ഇക്കാര്യം ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആഗോള […]
The post ഇന്ത്യയുടെ പ്രതിരോധത്തിനുള്ള വഴി വൈദ്യുതീകരണം- സാഗര്‍ അദാനി appeared first on Kairali News | Kairali News Live.

