BoolokamBoolokam
ഇന്ത്യൻ രാജകുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ‘സൂപ്പർ കമ്പ്യൂട്ടർ’ ലണ്ടനിൽ ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്ക്

ഇന്ത്യൻ രാജകുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ‘സൂപ്പർ കമ്പ്യൂട്ടർ’ ലണ്ടനിൽ ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്ക്

K
Kairali NewsSource Link
Jaipur Astrolabe Auction

പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ചതും പശ്ചിമ ഇന്ത്യയിലെ ജയ്പൂർ നഗരത്തിലെ രാജകീയ ശേഖരത്തിന്റെ ഭാഗമായിരുന്നതുമായ ‘സൂപ്പർ കമ്പ്യൂട്ടർ’ ലണ്ടനിൽ വെച്ച് ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയി. മനോഹരമായ പിച്ചള ആസ്ട്രോലേബ്, അഥവാ കൈയിൽ പിടിക്കാവുന്ന ഒരു ജ്യോതിശാസ്ത്ര കമ്പ്യൂട്ടറാണ് ലണ്ടനിൽ നടന്ന ഒരു ലേലത്തിൽ 2 മില്യൺ പൗണ്ടിൽ (2.75 മില്യൺ ഡോളർ) കൂടുതൽ വിലയ്ക്ക് വിറ്റത്. ഈ വിൽപ്പന ഒരു റെക്കോർഡ് സൃഷ്ടിച്ചുവെന്ന് ലേലം നടത്തിയ സോത്ത്ബീസിന്റെ പ്രതിനിധി പറഞ്ഞു. ഈ ആഴ്ച ലണ്ടൻ ഗാലറികളിൽ ഈ […]

The post ഇന്ത്യൻ രാജകുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ‘സൂപ്പർ കമ്പ്യൂട്ടർ’ ലണ്ടനിൽ ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്ക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ത്യൻ രാജകുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ‘സൂപ്പർ കമ്പ്യൂട്ടർ’ ലണ്ടനിൽ ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്ക് - Kairali News | Boolokam