BoolokamBoolokam
ഇന്ധനവില കൂടുമോ? തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ ഇന്ധനവില കൂട്ടാൻ കേന്ദ്ര സർക്കാർ

ഇന്ധനവില കൂടുമോ? തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ ഇന്ധനവില കൂട്ടാൻ കേന്ദ്ര സർക്കാർ

K
Kairali NewsSource Link
fuel price hike

രാജ്യത്ത് തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ ഇന്ധനവിലകൂട്ടാൻ കേന്ദ്രസർക്കാർ. മെയ് മാസത്തിൽ ഇന്ധന വില കൂടാൻ സാധ്യതെയന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിമാന ഇന്ധനത്തിന്റെയും വാണിജ്യ സിലിണ്ടറുകളുടെയും വില നേരത്തെ കൂട്ടിയിരുന്നെങ്കിലും തെരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് പെട്രോൾ, ഡീസൽ വിലവർധന മാറ്റിവയ്‍ക്കുകയായിരുന്നു. എന്നാൽ എണ്ണ വിതരണം കമ്പനികൾക്ക് സഹായകമാകും വിധം എക്‌സൈസ്‌ തീരുവ കുറച്ചിരുന്നു. സ്വകാര്യ എണ്ണ വിപണന കമ്പനികളായ ഷെൽ ഇന്ത്യയും നയാരയും പെട്രോളിന്റെയും ഡീസലിന്റെയും വില നേരത്തെ തന്നെ വർദ്ധിപ്പിച്ചിരുന്നു. വ്യാവസായിക, കാർഷിക മേഖലയിലെ കടുത്ത […]

The post ഇന്ധനവില കൂടുമോ? തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ ഇന്ധനവില കൂട്ടാൻ കേന്ദ്ര സർക്കാർ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്ധനവില കൂടുമോ? തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ ഇന്ധനവില കൂട്ടാൻ കേന്ദ്ര സർക്കാർ - Kairali News | Boolokam