
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായി ഇന്നത്തെ ഭാഗ്യശാലിയെ കാത്തിരിക്കുന്നത് ഒരു കോടി രൂപയാണ്. PD 180857 എന്ന നമ്പറാണ് ഒന്നാം സമ്മാനത്തിന് അർഹമായത്.
The post ഇന്നത്തെ കാരുണ്യ ഭാഗ്യശാലി നിങ്ങളാണോ? ഒരു കോടി ആർക്കെന്നറിയാം appeared first on Kairali News | Kairali News Live.

