
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ഡി. എൽ. 50 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായി ഇന്നത്തെ ഭാഗ്യശാലിയെ കാത്തിരിക്കുന്നത് ഒരു കോടി രൂപയാണ്. DY 442449 എന്ന നമ്പറാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. രണ്ടാം സമ്മാനത്തിന് അർഹമായത് DT 435276 എന്ന നമ്പറാണ്. 30 ലക്ഷം രൂപയാണ് സമ്മാനത്തുക. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയാണ്. DU 375023 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. ALSO READ: വനിത സംരംഭകരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകേകാന്‍ ഐ.ഐ.എം കോഴിക്കോടിന്റെ […]
The post ഇന്നത്തെ 1 കോടി ഈ നമ്പറിന്; നിങ്ങൾക്കുമുണ്ടോ ഭാഗ്യം, അറിയാം ലോട്ടറി ഫലം appeared first on Kairali News | Kairali News Live.

