
സ്വര്‍ണവിപണിക്ക് ആശ്വാസകരമായ ദിവസമായിരുന്നു ഇന്നലെ. അപ്രതീക്ഷിതമായി വിലയില്‍ കുറവ് വന്നതോടെ സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവരുടെ തിരക്കായിരുന്നു ജ്വല്ലറിയില്‍. ഒരു പവന്‍ സ്വര്‍ണത്തിനു 1040 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഏപ്രില്‍ മാസം അവസാനത്തില്‍ വന്ന കുറവ് മാസാവസാനത്തിലെ അവസാനത്തെ ദിവസങ്ങളിലും തുടരുമോയെന്നാണ് വിപണി ഉറ്റുനോക്കുന്നത്. Also Read: റോയല്‍ കരീബിയന്റെ വമ്പന്‍ നിക്ഷേപം; ലോകത്തിലെ ഏറ്റവും വലിയ രണ്ട് ക്രൂയിസ് ഷിപ്പുകള്‍ക്ക് കൂടി ഓര്‍ഡര്‍ ഒരു പവന്‍ സ്വര്‍ണത്തിനു ഇന്നലെ രാവിലെ 1,12,200 രൂപയായിരുന്നു വില. വൈകീട്ടോടെ വീണ്ടും […]
The post ഇന്നും താഴ്‌ന്നോ പൊന്നിന്റെ വില? സ്വര്‍ണവില വീണ്ടും കുറയുമെന്ന പ്രതീക്ഷയില്‍ വിപണി appeared first on Kairali News | Kairali News Live.

