BoolokamBoolokam
ഇന്നും മഴ തകർത്ത് പെയ്യും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും മഴ തകർത്ത് പെയ്യും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

K
Kairali NewsSource Link
rain alert in kerala today may 1 noon

സംസ്ഥാനത്ത് ഇന്നും മഴ എത്തും. ഇന്ന് എട്ട് ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ആണ് യെല്ലോ അലർട്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലും മറ്റന്നാൾ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് […]

The post ഇന്നും മഴ തകർത്ത് പെയ്യും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇന്നും മഴ തകർത്ത് പെയ്യും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് - Kairali News | Boolokam