
ഇന്‍ഡിക്കേറ്റര്‍ ഇട്ടതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കാറിന്റെ ബോണറ്റില്‍ മധ്യവയസ്‌കനെ രണ്ടു കിലോമീറ്റര്‍ വലിച്ചിഴച്ചു. തെലങ്കാനയിലെ മീര്‍പേട്ടില്‍ മീററ്റില്‍നിന്ന് എല്‍.ബി. നഗറിലേക്കുള്ള പാതയിലാണ് സംഭവം. കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ ബൈക്ക് യാത്രികനെയാണ് വലിച്ചിഴച്ചത്. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ്.കെ. ജിലാനിയാണ് കാര്‍ ഡ്രൈവറുടെ അതിക്രമത്തിനു ഇരയായത്. റോഡില്‍ യു-ടേണ്‍ എടുക്കാനായി 500 മീറ്റര്‍ മുമ്പുതന്നെ ബൈക്ക് ഇന്‍ഡിക്കേറ്റര്‍ ഇട്ടിരുന്നു. എന്നാല്‍, കാര്‍ ഡ്രൈവര്‍ക്ക് ഇക്കാര്യം ഇഷ്ടമായില്ല. തുടര്‍ന്ന് ഇതിനെ കാര്‍ ഡ്രൈവര്‍ ചോദ്യം ചെയ്തു. ഇതോടെ ബൈക്ക് യാത്രികരും കാര്‍ […]
The post ഇന്‍ഡിക്കേറ്റര്‍ ഇട്ടതിനെച്ചൊല്ലി തര്‍ക്കം; കാറിന്റെ ബോണറ്റില്‍ മധ്യവയസ്‌കനെ രണ്ടു കിലോമീറ്റര്‍ വലിച്ചിഴച്ചു appeared first on Kairali News | Kairali News Live.

