BoolokamBoolokam
ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

K
Kairali NewsSource Link
irinjalakkuda elephant attack

ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടയുകയും പാപ്പാനെ ചവിട്ടിക്കൊല്ലുകയും ചെയ്തു. ആനയുടെ രണ്ടാം പാപ്പൻ ശ്രീക്കുട്ടൻ എന്ന ഇരപത്തിയഞ്ചുകാരനെയാണ് ആന ചവിട്ടിക്കൊന്നത്. ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ ഒന്നാം പാപ്പാൻ അമൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. വാഴ്വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന വിളക്കെഴുന്നള്ളിപ്പിന് ഇതേ ആന ഇടഞ്ഞിരുന്നു. തുടർന്ന് ആനയുടെ കൂടെ ഉണ്ടായിരുന്ന രണ്ട് പേരെ അക്രമിക്കുകകയും ചെയ്തു. ശേഷം ആനയെ ദേവസം പറമ്പിൽ തളച്ചിരിക്കുകയായിരുന്നു. എന്നാൽ […]

The post ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!