BoolokamBoolokam
ഇറക്കുമതി ചെയ്യുന്ന ഊര്‍ജത്തെ ആശ്രയിക്കുന്നത് കുറയ്ക്കണം- സാഗര്‍ അദാനി

ഇറക്കുമതി ചെയ്യുന്ന ഊര്‍ജത്തെ ആശ്രയിക്കുന്നത് കുറയ്ക്കണം- സാഗര്‍ അദാനി

K
Kairali NewsSource Link
Energy Backbone

ഇന്ത്യയില്‍ ലഭ്യമായ ഊര്‍ജസ്രോതസ്സുകള്‍ ഉപയോഗിച്ച് രാജ്യത്തെ ഊര്‍ജശേഖരം ശക്തിപ്പെടുത്തണമെന്ന് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സാഗര്‍ അദാനി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഊര്‍ജത്തെ ആശ്രയിക്കുന്നത് കുറച്ച് തദ്ദേശീയമായി തന്നെ രാജ്യത്തിന്റെ ഊര്‍ജമേഖലയുടെ നട്ടെല്ല് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന ഇക്കണോമിസ്റ്റ് റെസിലിയന്റ് ഫ്യൂച്ചേഴ്‌സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതീകരണം മാത്രം പര്യാപ്തമല്ല. രാജ്യത്തിന്റെ ഊര്‍ശശേഖരം ശക്തിപ്പെടുത്താന്‍ തദ്ദേശീയമായ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിനു വിശ്വസിക്കാന്‍ പറ്റുന്ന ഏക മാര്‍ഗമാണിത്. ഇക്കാര്യം ശരിയായ […]

The post ഇറക്കുമതി ചെയ്യുന്ന ഊര്‍ജത്തെ ആശ്രയിക്കുന്നത് കുറയ്ക്കണം- സാഗര്‍ അദാനി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!