
സംസ്ഥാനത്ത് കൊടുചൂടിന് ആശ്വാസമായി ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിനും വെയിലിനും വലിയ ആശ്വാസമൊന്നും ഉണ്ടായിട്ടില്ല. ഈ സമയങ്ങളിൽ വാഹനങ്ങളോടിക്കുന്നവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മോട്ടോർ വാഹനവകുപ്പ് വാഹന ഉടമകൾക്കും ഡ്രൈവർമാർക്കുമായി കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിൽ കാറിന് തീപിടിച്ചതിനുപിന്നാലെയാണിത്. ചൂടുകാലത്ത് വാഹനം ഓടിക്കുമ്പോഴും പാർക്ക് ചെയ്യുമ്പോഴും ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിൽ ബാറ്ററി അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന ‘തെർമൽ റൺവേ’ എന്ന പ്രതിഭാസമാണ് പ്രധാനമായും വില്ലനായി വരുന്നത്. ഇത് ഒഴിവാക്കാൻ വാഹനങ്ങൾ […]
The post ഇലക്ട്രിക് വാഹനങ്ങളാണോ ഓടിക്കുന്നത്? കൊടുംചൂടിനിടയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ appeared first on Kairali News | Kairali News Live.

