
വാഷിംഗ്ടൺ ഡി.സിയിൽ വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ നടന്ന വെയിവയ്‌പ്പിന്റെ വാർത്തകൾ പുറത്തുവന്നിരുന്നു. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന അത്താഴവിരുന്നിൽ വെടിവെപ്പ് നടന്നതിനു പിന്നാലെ തന്നെ ആക്രമിയെ സീക്രട്ട് സർവീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ദൃശ്യങ്ങളും ട്രംപ് പുറത്തുവിട്ടിരുന്നു. എന്നാൽ മറ്റു ചില ദൃശ്യങ്ങൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. സംഭവസ്ഥലത്തുണ്ടായ പരിഭ്രാന്തിക്കിടയിൽ വിലകൂടിയ മദ്യക്കുപ്പികൾ അടിച്ചുമാറ്റുന്ന വീഡിയോ ദൃശ്യങ്ങളാണ് അവ. വെടിവയ്പ്പ് നടക്കുന്നതിനു ഇടയിൽ പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ ആണ് അവിടെ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകർ വിലകൂടിയ […]
The post ഇവിടെ കല്യാണം, അവിടെ പാലുകാച്ചൽ ! വൈറ്റ്ഹൗസിൽ വെടിവയ്പ്പ് നടക്കുന്നതിനിടെ അതിഥികൾ ‘മുക്കിയത്’ വിലകൂടിയ മദ്യക്കുപ്പികൾ, വീഡിയോ പുറത്ത് appeared first on Kairali News | Kairali News Live.

