
ഐ.പി.എല്‍. മത്സരത്തിനിടെ ഡ്രസിങ് റൂമില്‍ ഇരുന്നു ഇ-സിഗരറ്റ് വലിച്ചു വിവാദത്തിലായ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് 25 ലക്ഷം രൂപ ചുമത്തി ബി.സി.സി.ഐ. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയായി ചുമത്തിയത്. പരാഗ് പുകവലിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുകയും വന്‍വിമര്‍ശം ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് ബി.സി.സി.ഐ അച്ചടക്കലംഘനത്തിന് പിഴ ചുമത്തിയത്. ഐ.പി.എല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പരാഗ് ലംഘിച്ചതായാണ് ബി.സി.സി.ഐയുടെ കണ്ടെത്തല്‍. ലെവല്‍ ഒന്നില്‍പ്പെട്ട കുറ്റമാണ് പരാഗ് ചെയ്തത്. ഇതേത്തുടര്‍ന്ന് മാച്ച് ഫീയുടെ 25 ശതമാനം പിഴ. […]
The post ഇ-സിഗരറ്റ് വലിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന് 25 ലക്ഷം പിഴ appeared first on Kairali News | Kairali News Live.

