
ചൂടാണല്ലേ ? എന്തെങ്കിലും തണുപ്പിക്കാൻ കുടിച്ചാലോ ? എന്നാൽ വിശപ്പും മാറ്റാൻ അതിനു കഴിഞ്ഞാലോ ? കടയിൽ ചെന്നാൽ ആളുകൾ ചോദിച്ചുവാങ്ങുന്ന ഒന്നാണ് അവൽ മിൽക്ക്. പാലും അവലും ഉപയോഗിച്ചു തയ്യാറാക്കുന്ന ഹെൽത്തിയും രുചികരവുമായിട്ടുള്ള ഇതിനു ഫാൻസ് ഏറെയാണ്. പല നാടുകളിൽ പല രുചിയിൽ ഇത് കിട്ടാറുണ്ട്. എന്നാൽ നല്ല കിടിലൻ ടേസ്റ്റിൽ അവൽ മിൽക്ക് നിങ്ങൾ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണേ. അവശ്യ സാധനങ്ങൾ നെയ്യ്- 1 ടീസ്പൂൺഅവൽ- 2 കപ്പ്നേന്ത്രപ്പഴം- 4പഞ്ചസാര- 2 ടേബിൾസ്പൂൺഏലയ്ക്ക- […]
The post ഈ അവൽ മിൽക്കിനെ വെല്ലാൻ ആരുണ്ടിവിടെ ? കിടിലൻ റെസിപ്പി ഇതാ appeared first on Kairali News | Kairali News Live.

