BoolokamBoolokam
ഈ തീവണ്ടിയില്‍ യാത്ര ചെയ്യണമെങ്കില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വേണം; പോകാം ലോകത്തിലെ ഹൈ ആള്‍ട്ടിട്ട്യൂഡ് തീവണ്ടിയിലൂടെയൊരു യാത്ര

ഈ തീവണ്ടിയില്‍ യാത്ര ചെയ്യണമെങ്കില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വേണം; പോകാം ലോകത്തിലെ ഹൈ ആള്‍ട്ടിട്ട്യൂഡ് തീവണ്ടിയിലൂടെയൊരു യാത്ര

K
Kairali NewsSource Link
high altitude train

ഹിമാലയത്തിലേക്ക് ട്രെക്കിങ് പോകുന്നവര്‍ എപ്പോഴും കൂടെക്കൂട്ടുന്നതാണ് ഓക്‌സിജന്‍ സിലിണ്ടര്‍. കാരണം ഓക്‌സിജന്റെ കുറവ് തന്നെ. ഇത്തരത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുകളെയും കൂടെക്കൂട്ടി പോകേണ്ട ട്രെയിന്‍ യാത്രയെപ്പറ്റി കേട്ടിട്ടുണ്ടോ? ആദ്യം കേള്‍ക്കുമ്പോള്‍ വെറുതെ പറയുകയാണെന്നു തോന്നും. എന്നാല്‍, സംഗതി സത്യമാണ്. ഇത്തരമൊരു ട്രെയിന്‍ സര്‍വീസ് ലോകത്തുണ്ട്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍പാതകളിലൊന്നായ ചൈനയിലെ ചിങ്ഹായ്-ടിബറ്റ് റെയില്‍വേയിലാണ് ഈ യാത്ര. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്കാണ് ഈ സര്‍വീസ്. സമുദ്രനിരപ്പില്‍നിന്ന് 4000 മീറ്റര്‍ ഉയരത്തിലൂടെയാണ് ഈ യാത്രയുടെ ഭൂരിഭാഗവും കടന്നുപോകുന്നത്. 1956 കിലോമീറ്റര്‍ […]

The post ഈ തീവണ്ടിയില്‍ യാത്ര ചെയ്യണമെങ്കില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വേണം; പോകാം ലോകത്തിലെ ഹൈ ആള്‍ട്ടിട്ട്യൂഡ് തീവണ്ടിയിലൂടെയൊരു യാത്ര appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!