BoolokamBoolokam
ഉച്ചത്തിലുള്ള ഡിജെ കേട്ട് കോഴികൾ ചത്തു; കേസെടുത്ത് പൊലീസ്

ഉച്ചത്തിലുള്ള ഡിജെ കേട്ട് കോഴികൾ ചത്തു; കേസെടുത്ത് പൊലീസ്

K
Kairali NewsSource Link
DJ noise chicken death

വിവാഹ ഘോഷയാത്രയ്ക്കിടെ ഉച്ചത്തിൽ ഡിജെ സംഗീതം വെച്ചതിനെ തുടർന്ന് 140 കോഴികൾ ചത്തതായി പരാതി. ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിൽ ഏപ്രിൽ 25-ന് ആണ് സംഭവം. കോഴി ഫാം ഉടമയായ സാബിർ അലി നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബബ്ബൻ വിശ്വകർമ്മ എന്നയാളുടെ മകളുടെ വിവാഹ ഘോഷയാത്ര കുദ്വാർ ഏരിയയിലെ രാം ഭദ്ര പൂർവയിൽ നിന്നും നീങ്ങുന്നതിനിടെയാണ് സാബിർ അലിയുടെ ഫാമിന് മുന്നിലെത്തിയത്. രാത്രി 9:30-ഓടെ ഉച്ചത്തിലുള്ള സംഗീതവുമായി ഘോഷയാത്ര എത്തിയപ്പോൾ കോഴികൾ പരിഭ്രാന്തരാവുകയും, കഠിനമായ […]

The post ഉച്ചത്തിലുള്ള ഡിജെ കേട്ട് കോഴികൾ ചത്തു; കേസെടുത്ത് പൊലീസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഉച്ചത്തിലുള്ള ഡിജെ കേട്ട് കോഴികൾ ചത്തു; കേസെടുത്ത് പൊലീസ് - Kairali News | Boolokam