
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലോഡ് ഷെഡിങ്ങ് രൂക്ഷം. രാജസ്ഥാനിൽ പവർ കട്ടായത് ആറ് മണിക്കൂർ ജയ്പൂരിൽ കഴിഞ്ഞ ദിവസം കറന്റ് കട്ടായത് മണിക്കൂറുകൾ. പരാതി നൽകിയാലും വൈദ്യുതി പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ എടുക്കുന്നത് കൊണ്ട് ഗ്രാമ മേഖലയിൽ പ്രതിസന്ധി രൂക്ഷമാണ്. പഞ്ചാബിൽ വൈദ്യുതി മുടങ്ങിയത് 8-10 മണിക്കൂർ വരെയാണ്. അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങിയതെന്ന് പഞ്ചാബ് സർക്കാറിന്റെ വിശദീകരണം. എങ്കിലും, വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് ഉയർന്നതാണ് യഥാർത്ഥ പ്രതിസന്ധിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. രണ്ട് മാസത്തെ കണക്കുകൾ പ്രകാരം കൂടുതൽ […]
The post ഉത്തരേന്ത്യയിൽ ലോഡ് ഷെഡിങ് രൂക്ഷം; രാജസ്ഥാനിൽ പവർ കട്ടായത് ആറ് മണിക്കൂർ, പഞ്ചാബിൽ വൈദ്യുതി മുടങ്ങിയത് 8-10 മണിക്കൂർ വരെ appeared first on Kairali News | Kairali News Live.

