
എംബിഎ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ 67 കാരനായ പലചരക്ക് കടയുടമ അറസ്റ്റിൽ. വിവരം പുറത്തുപറയാതിരിക്കാൻ ഇയാൾ സൗജന്യമായി പലചരക്ക് സാധനങ്ങൾ നൽകാമെന്ന് പെൺകുട്ടിക്ക് വാഗ്ദാനവും ചെയ്തിരുന്നു. ഛത്തീസ്ഗഡിലാണ് സംഭവം. പലചരക്ക് സാധനങ്ങൾ എത്തിക്കാൻ 20കാരിയുടെ താമസ സ്ഥലത്തെത്തിയാണ് ഇയാൾ പീഡിപ്പിച്ചത്. ഈ സമയം പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. നഗരത്തിൽ പ്രതി ചെറിയ പലചരക്ക് കട നടത്തിയിരുന്നു. ഇവിടേക്ക് സാധനം വാങ്ങാനെത്തിയ പെൺകുട്ടിയോട് ചില സാധനങ്ങൾ ഇവിടെ ഇല്ലെന്നും വീട്ടിൽ എത്തിച്ചുതരാമെന്നും പ്രതി പറഞ്ഞു. തുടർന്ന് രാത്രി […]
The post എംബിഎ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് പലചരക്ക് വ്യാപാരി; പുറത്തുപറയാതിരിക്കാൻ സാധനങ്ങൾ ഫ്രീയായി നൽകാമെന്ന് വാഗ്ദാനം appeared first on Kairali News | Kairali News Live.

