
കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും എക്സിറ്റ് പോളുകൾ വെറും പ്രവചനങ്ങൾ മാത്രമാണെന്നും മന്ത്രി പി. രാജീവ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജനങ്ങൾക്ക് പരാതികളില്ല. പത്ത് വർഷമായി ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ എൽഡിഎഫിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഒഞ്ചിയം രക്തസാക്ഷിത്വ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.‘എക്സിറ്റ് പോൾ പ്രവചനങ്ങൾ പലപ്പോഴും യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് LDFന് പരമാവധി 80 സീറ്റുകൾ വരെയാണ് സർവേകൾ പ്രവചിച്ചതെന്നും, താൻ പോലും തോൽക്കുമെന്ന് പ്രവചിച്ച സർവേകൾ ഉണ്ടായിരുന്നുവെന്നും’ മന്ത്രി പി രാജീവ് […]
The post എക്സിറ്റ് പോളുകൾ വെറും പ്രവചനങ്ങൾ മാത്രം; കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല; മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.

