
എണ്ണമയമില്ലാത്ത ദോശ ചുട്ടെടുക്കാൻ വലിയ പ്രയാസമാണ്. ഈ പ്രശ്നം ഉള്ളതുകൊണ്ടുതന്നെ മിക്കവരും ദോശക്കല്ലിൽ നല്ലതുപോലെ തന്നെ എണ്ണ പുരട്ടാറുണ്ട്. നോൺസ്റ്റിക് പാത്രങ്ങളിൽ ദോശ ചുടുന്നവർക്ക് ഈ പ്രശ്നം ഉണ്ടാകണമെന്നില്ല. പക്ഷെ നോൺസ്റ്റിക് പാത്രത്തിന് കാലപ്പഴക്കം സംഭവിച്ചാലും ഈ പ്രശ്നം ഉണ്ടായേക്കാം. ദോശക്കല്ലിൽ നിരന്തരം അമിതമായി എണ്ണ പുരട്ടുന്നത് ആരോഗ്യത്തിന് ഗുണം ചെയ്തെന്ന് വരില്ല. ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിച്ചാലോ. ഒരു തുള്ളി എണ്ണ പോലുമില്ലാതെ മൊരിഞ്ഞ ദോശ ചുട്ടെടുത്താലോ. ഹൃദയാരോഗ്യത്തിനും അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഗുണം […]
The post എണ്ണയില്ലാതെ പൂപോലെ മൊരിഞ്ഞ ദോശ ഉണ്ടാക്കാം, കിടിലൻ ഐഡിയ പരീക്ഷിക്കാം appeared first on Kairali News | Kairali News Live.

