
ലോകത്തെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരങ്ങളിലൊന്നാണ് ഓസ്കാർ. ഇപ്പോഴിതാ ഈ ട്രോഫികൾ കാണാതാകുന്ന സംഭവങ്ങൾ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. മോഷണം, മോചനദ്രവ്യം ആവശ്യപ്പെടൽ, അശ്രദ്ധമായി എവിടെയെങ്കിലും വെച്ച് മറന്നുപോവുക എന്നീ കാരണങ്ങളാലാണ് പലപ്പോഴും ഈ സ്വർണ പ്രതിമകൾ അപ്രത്യക്ഷമാകാറ്. ഹോളിവുഡിലെ പ്രമുഖ താരങ്ങളായ ആഞ്ചലീന ജോളി, ജാരെഡ് ലെറ്റോ, മാറ്റ് ഡാമൺ, ജെഫ് ബ്രിഡ്ജസ് എന്നിവർ തങ്ങളുടെ ഓസ്കാർ പുരസ്കാരങ്ങൾ കാണാതായതായി വെളിപ്പെടുത്തിയിരുന്നു. ‘മിസ്റ്റർ നോബഡി എഗെയ്ൻസ്റ്റ് പുടിൻ’ എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ പവൽ താലങ്കിന് തന്റെ […]
The post എന്റെ ഓസ്കാർ എവിടെ? ഓസ്കാർ പ്രതിമകൾ കാണാതെപോയ സംഭവങ്ങൾ നിരവധി, പിന്നിലെന്ത്? appeared first on Kairali News | Kairali News Live.

