BoolokamBoolokam
എറണാകുളം ചെറായി റിസോർട്ടിലേത്തിയ യുവതിക്ക് പാമ്പുകടിയേറ്റു

എറണാകുളം ചെറായി റിസോർട്ടിലേത്തിയ യുവതിക്ക് പാമ്പുകടിയേറ്റു

K
Kairali NewsSource Link

ചെറായിയിലെ റിസോർട്ടിൽ താമസത്തിനെത്തിയ അന്യസംസ്ഥാനക്കാരിക്ക് പാമ്പുകടിയേറ്റു. കോയമ്പത്തൂർ സ്വദേശിനി ശർമിളയ്ക്ക് (38) ആണ് പാമ്പുകടിയേറ്റത്. കാലിലെ പാദത്തിലെ വിരലിലാണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ ഇവരെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എങ്കിലും, തുടർചികിത്സയുടെ ഭാഗമായി ഇവരെ മഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കണ്ണൂരിൽ പാമ്പുകടിയേറ്റ് മധ്യവയസ്ക മരിച്ചു. പട്ടുവം സ്വദേശി നബീസ (65) ആണ് മരിച്ചത്. ക‍ഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയ്ക്ക് പാമ്പുകടിയേൽക്കുന്നത്. […]

The post എറണാകുളം ചെറായി റിസോർട്ടിലേത്തിയ യുവതിക്ക് പാമ്പുകടിയേറ്റു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എറണാകുളം ചെറായി റിസോർട്ടിലേത്തിയ യുവതിക്ക് പാമ്പുകടിയേറ്റു - Kairali News | Boolokam