BoolokamBoolokam
എറണാകുളത്ത് നിന്നും പെൺകുട്ടിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

എറണാകുളത്ത് നിന്നും പെൺകുട്ടിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ്

K
Kairali NewsSource Link
girl missing

എറണാകുളം കരിമുകൾ സ്വദേശിനിയായ പെൺകുട്ടിയെ ഇന്നലെ രാത്രി കാണാതായി. പതിനാലു വയസ്സുള്ള നിഹാല ഫാത്തിമ എന്ന പെൺകുട്ടിയെ ആണ് ചൊവ്വാഴ്ച രാത്രി കാണാതായത്. പെൺകുട്ടിയെ പറ്റി എന്ത് വിവരം ലഭിച്ചാലും അത് 9744584747, അല്ലെങ്കിൽ 8848454794 എന്നീ നമ്പറുകളിലേക്കോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഉടൻ തന്നെ അറിയിക്കുക. to be updated…

The post എറണാകുളത്ത് നിന്നും പെൺകുട്ടിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പോലീസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!