
പുറത്ത് നല്ല ചൂടാണ് അവധിയ്ക്ക് പിള്ളേരെ വീട്ടിൽ ഇരുത്താനും പറ്റില്ലാത്ത അവസ്ഥയായിട്ടുണ്ട്. എങ്ങോട്ടെങ്കിലുമൊന്ന് പോകണമെന്ന് വച്ചാൽ കൈയിൽ കാശില്ലെന്നത് ആവും മറ്റൊരു പ്രശ്നം. എന്നാൽ ഇനി സങ്കടപ്പെടണ്ട കെഎസ്ആടിസി ബഡ്ജറ്റ് ഫ്രണ്ട്ലി ടൂറിസത്തിന്റെ പാക്കേജ് പ്രഖ്യാപിച്ച് കഴിഞ്ഞു. കുറഞ്ഞ ചിലവിൽ ഒരു ദിവസം കൊണ്ട് മൂന്നാറും കാന്തല്ലൂരും കണ്ട് മടങ്ങി വരാം. എറണാകുളത്ത് നിന്ന് കെഎസ്ആർടിസിയ്ക്ക് ഒരു അവധിക്കാല യാത്ര ആയാലോ. വേനലവധി ആഘോഷമാക്കാൻ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിനൊപ്പം കുറഞ്ഞ ചിലവിൽ വിനോദയാത്ര പോകാം. ALSO […]
The post എറണാകുളത്ത് നിന്ന് മൂന്നാറേക്ക് കെഎസ്ആർടിസി യാത്ര ആയാലോ? ചെലവ് വെറും 850 രൂപ മാത്രം appeared first on Kairali News | Kairali News Live.

