BoolokamBoolokam
എറണാകുളത്ത് വല്ല്യച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്:  അമ്മയ്ക്കും മർദനം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

എറണാകുളത്ത് വല്ല്യച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: അമ്മയ്ക്കും മർദനം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

K
Kairali NewsSource Link

എറണാകുളത്ത് പിതൃ സഹോദരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അയ്യപ്പൻകാവ് സ്വദേശി അഭിജിത്ത് പ്രസാദാണ് അമ്മയെ ആക്രമിച്ചത്. വിവാഹത്തെ എതിർത്തതിനെ തുടർന്നായിരുന്നു മർദനമുണ്ടായത്. അയ്യപ്പൻകാവ് സ്വദേശി അഭിജിത്ത് പ്രസാദിനെ ക‍ഴിഞ്ഞ ദിവസം വല്ല്യച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് അമ്മയെ തല്ലുന്ന ദൃശ്യങ്ങളും പുറത്തുവന്നത്. മർദനത്തിൽ പരുക്കേറ്റ അമ്മ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ക‍ഴിഞ്ഞ 21ആം […]

The post എറണാകുളത്ത് വല്ല്യച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: അമ്മയ്ക്കും മർദനം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എറണാകുളത്ത് വല്ല്യച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: അമ്മയ്ക്കും മർദനം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് - Kairali News | Boolokam