
ദില്ലിയിലെ വിവേക് വിഹാറിൽ ഒരു കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ച വാർത്തയുടെ ഞെട്ടലിലാണ് എല്ലാവരും. എയർ കണ്ടീഷണർ (എസി) പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് ആണ് പ്രാഥമിക നിഗമനം. ഗുരുതരമായി പൊള്ളലേറ്റ നാല് പേർ ഇപ്പോഴും ചികിത്സയിലാണ്. ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ പലരും ഉപ്പോൾ വീടുകളിലും എസിയെ ആണ് ആശ്രയിക്കുന്നത്. അതിനാൽ, എസി സ്ഫോടനങ്ങളുടെ പ്രധാന കാരണങ്ങളും അവ എങ്ങനെ തടയാമെന്നും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഷോർട്ട് സർക്യൂട്ട് എസി മണിക്കൂറുകളോളം പ്രവർത്തിക്കുകയും ഇലക്ട്രിക്കൽ വയറിംഗ് […]
The post എസി കാരണം വീട്ടിൽ തീ പിടിക്കും ! ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്… appeared first on Kairali News | Kairali News Live.

