BoolokamBoolokam
എസി വാങ്ങാൻ ഭർത്താവ് സമ്മതിച്ചില്ല; തമിഴ്നാട്ടിൽ ഭാര്യ ജീവനൊടുക്കി

എസി വാങ്ങാൻ ഭർത്താവ് സമ്മതിച്ചില്ല; തമിഴ്നാട്ടിൽ ഭാര്യ ജീവനൊടുക്കി

K
Kairali NewsSource Link
TAMILNADU WOMEN END HER LIFE

ഭര്‍ത്താവ് എസി വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. തിരുവള്ളൂർ പൂണ്ടിയിലെ പുല്ലാരമ്പക്കം സ്വദേശി മോണിക്കയാണ് മരിച്ചത്. 25 വയസായിരുന്നു. കടുത്ത ചൂടിനെ തുടര്‍ന്ന് മോണിക്ക ഭര്‍ത്താവ് ആകാശിനോട് എസി വാങ്ങിനല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ ആവശ്യം ഭർത്താവ് നിരസിച്ചു. ഇതേ തുടർന്നുള്ള തർക്കത്തിന് ഒടുവിലാണ് യുവതി ജീവനൊടുക്കിയത്. സ്കൂൾകാലം മുതലുള്ള പ്രണയത്തിനുശേഷമാണ് രണ്ടുവർഷം മുൻപ് ആകാശും മോണിക്കയും വിവാഹം കഴിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം ഉണ്ടായത്. രാത്രി കടുത്ത ചൂടിനെ തുടർന്ന് ആകാശും മാതാപിതാക്കളും […]

The post എസി വാങ്ങാൻ ഭർത്താവ് സമ്മതിച്ചില്ല; തമിഴ്നാട്ടിൽ ഭാര്യ ജീവനൊടുക്കി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

എസി വാങ്ങാൻ ഭർത്താവ് സമ്മതിച്ചില്ല; തമിഴ്നാട്ടിൽ ഭാര്യ ജീവനൊടുക്കി - Kairali News | Boolokam