BoolokamBoolokam
ഏറെ നാളായി കാത്തിരുന്ന മാറ്റം വന്നെത്തി, ലക്ഷദ്വീപിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നവരറിയാൻ

ഏറെ നാളായി കാത്തിരുന്ന മാറ്റം വന്നെത്തി, ലക്ഷദ്വീപിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നവരറിയാൻ

K
Kairali NewsSource Link
travel

ലക്ഷദ്വീപിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത. ലക്ഷദ്വീപ് സന്ദർശിക്കുന്നതിനുള്ള എൻട്രി പെർമിറ്റ് നടപടികൾ ഭരണകൂടം ലളിതമാക്കിയിരിക്കുകയാണ്. വിവിധ വിഭാഗങ്ങളിൽപ്പെട്ട സന്ദർശകർക്ക് എൻട്രി പെർമിറ്റുകൾ നൽകുന്നതിനും നിരസിക്കുന്നതിനും പുതുക്കുന്നതിനും റദ്ദാക്കുന്നതിനുമുള്ള നടപടിക്രമങ്ങളിലാണ് മാറ്റം വരുത്തിയതിരിക്കുന്നത്. കഴിഞ്ഞ മാസം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. മുമ്പ് ലക്ഷദ്വീപ് യാത്ര ചെയ്യുന്നവർക്ക് എൻട്രി പെർമിറ്റ് ലഭിക്കുന്നതിന് സ്പോൺസറുടെ സമ്മതപത്രം നിർബന്ധമായിരുന്നു. എന്നാൽ പുതിയ ഉത്തരവിൽ നിന്ന് ഇത് ഒഴിവാക്കിയിരിക്കുകയാണ്. ദ്വീപ് സന്ദർശിക്കാൻ ഇനി മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ ആവശ്യവുമില്ല. […]

The post ഏറെ നാളായി കാത്തിരുന്ന മാറ്റം വന്നെത്തി, ലക്ഷദ്വീപിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നവരറിയാൻ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഏറെ നാളായി കാത്തിരുന്ന മാറ്റം വന്നെത്തി, ലക്ഷദ്വീപിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നവരറിയാൻ - Kairali News | Boolokam