
ഐ സി എസ് ഇ പത്താം ക്ലാസ്, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഐ സി എസ് ഇ പത്താം ക്ലാസിൽ 99.18 % ശതമാനം വിജയവും ഐ എസ് സി പന്ത്രണ്ടാം ക്ലാസിൽ 99.13 % വിജയമാണുള്ളത്. https://cisce.org എന്ന സൈറ്റിലൂടെ പരീക്ഷാ ഫലം പരിശോധിക്കാവുന്നതാണ്. രണ്ട് ഫലത്തിലും പെൺകുട്ടികള്‍ക്കാണ് കൂടുതൽ നേട്ടം. റാങ്ക് പ്രഖ്യാപിച്ചിട്ടില്ല. മുൻനിരയിൽ എത്തിയവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും. കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ […]
The post ഐസിഎസ്ഇ പത്താം ക്ലാസ്, ഐ എസ് സി പ്ലസ് ടു ഫലം പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.

