
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐ.പി.എല്‍) ആവേശ പോരാട്ടത്തിനാണ് ചെന്നൈയിലെ ചെപ്പോക്ക് മൈതാനം ഇന്ന് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. തിരിച്ചുവരവ് മാത്രം ലക്ഷ്യമിടുന്ന ചെന്നൈയ്ക്കും ഫോമില്ലാത്ത കാരണം വലയുന്ന മുംബൈയ്ക്കും ഏറെ നിര്‍ണായകമാണ് ഇന്നത്തെ മത്സരം. അതിനാല്‍, മൈതാനത്ത് വെടിക്കെട്ട് പ്രകടനം തന്നെ പുറത്തെടുക്കാനാണ് ഇരുടീമുകളും ശ്രമിക്കുക. രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന മത്സരത്തിനായി ക്രിക്കറ്റ് പ്രേമികള്‍ പ്രത്യേകിച്ച് ഇരുടീമുകളുടെയും ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.നിലവില്‍ ചെന്നൈയ്ക്ക് ആറും മുംബൈയ്ക്ക് നാലു പോയിന്റും വീതമാണുള്ളത്. ഐ.പി.എല്‍ 2026 സീസണില്‍ രണ്ടുതവണ […]
The post ഐ.പി.എല്ലില്‍ വീണ്ടും തീപ്പൊരി പോരാട്ടം: ഇന്ന് മുംബൈയും ചെന്നൈയും നേര്‍ക്കുനേര്‍ appeared first on Kairali News | Kairali News Live.

