
പാരിസിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ പാരിസ് സെന്റ്-ജെർമെയ്ൻ കരുത്തരായ ബയേൺ മ്യൂണിക്കിനെ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് തോല്പിച്ചു. പാരീസിലെ പാർക്ക് ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടം ഈ സീസണിലെ തന്നെ ഏറ്റവും ആവേശകരമായ പോരാട്ടമായിരുന്നു എന്ന് നിസ്സംശയം പറയാം. ബയേണിന്റെ തിരിച്ചുവരവ് മത്സരത്തിൽ ആദ്യം വെടിപൊട്ടിച്ചത് പെനാൽറ്റി മുതലാക്കിയ ഇംഗ്ലീഷ് നായകൻ ഹാരി കെയ്നിലൂടെ ബയേൺ മ്യൂണിക്ക് ആയിരുന്നു. എന്നാൽ അവരുടെ ആഹ്ലാദത്തിനു അധികം ആയുസ്സ് […]
The post ഒമ്പത് ഗോൾ ത്രില്ലർ! ചാമ്പ്യൻസ് ലീഗ് ആദ്യ പാദ സെമിഫൈനലിൽ ബയേൺ മ്യൂണിക്കിനെ മറികടന്ന് പാരിസ് സെന്റ്-ജെർമെയ്ൻ appeared first on Kairali News | Kairali News Live.

