
മുംബൈയിലെ പൈധുനിയിൽ തണ്ണിമത്തൻ കഴിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചതിന് പിന്നാലെ വിപണിയിൽ നിന്ന് അപ്രത്യക്ഷമായി തണ്ണിമത്തൻ. ഈ മാസം 27ന് ആയിരുന്നു ദമ്പതികളും മക്കളും ഉൾപ്പെടെ നാലു പേർ മരണപ്പെട്ടത്. ഇതിന് പിന്നാലെം പൈധുനിയിലെ മാർക്കറ്റിൽ നിന്ന് തണ്ണിമത്തൻ വിൽപ്പനക്കാർ കൂട്ടത്തോടെ അപ്രത്യക്ഷമായതായാണ് റിപ്പോർട്ട്. നാലു പേരുടെ മരണം ദക്ഷിണ മുംബൈയിലെ പല ഭാഗങ്ങളിലും പരിഭ്രാന്തി പടർത്തിയിട്ടുണ്ട്. ഇതിന്റെ പ്രത്യാഘാതങ്ങളാണ് വിപണിയിൽ ദൃശ്യമാവുന്നത്. എന്നാൽ, വിപണിയിലുണ്ടായ ഈ മാറ്റം തണ്ണിമത്തന്റെ സാമ്പിളുകൾ ശേഖരിക്കുന്നതിനും യഥാർത്ഥത്തിൽ […]
The post ഒരു കുടുംബത്തിലെ നാലു പേരുടെ മരണം; വിപണിയിൽ നിന്ന് അപ്രത്യക്ഷമായി തണ്ണിമത്തൻ appeared first on Kairali News | Kairali News Live.

