BoolokamBoolokam
ഒരു ജീവൻ കൂടി പൊലിഞ്ഞു! ഇടുക്കിയിൽ പാമ്പുകടിയേറ്റ് മധ്യവയസ്ക മരിച്ചു

ഒരു ജീവൻ കൂടി പൊലിഞ്ഞു! ഇടുക്കിയിൽ പാമ്പുകടിയേറ്റ് മധ്യവയസ്ക മരിച്ചു

K
Kairali NewsSource Link

ഇടുക്കിയിൽ പാമ്പുകടിയേറ്റ് ഒരാൾ കൂടി മരിച്ചു. കാഞ്ഞർ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്തുവെച്ച് പാമ്പുകടിയേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, സംസ്ഥാനത്ത് ഇന്നുണ്ടായ രണ്ടാമത്തെ മരണമാണിത്. കണ്ണൂർ മുതുകുടയിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു. എഴുപതുകാരിയായ കെ നഫീസയാണ് ചികിത്സയിലിരിക്കേ മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് നബീസയക്ക് വീട്ടിൽ വെച്ച് പാമ്പുകടിയേറ്റത്. പിന്നാലെയാണ് മരണം. ALSO READ: എൻ്റെ തല എൻ്റെ ഫുൾ ഫി​ഗർ… ഹൈക്കമാൻ്റിത് കാണുന്നുണ്ടല്ലോ അല്ലേ? ഇം​​ഗ്ലീഷ് ദിനപ്പത്രത്തിൽ ‘താൻ യോ​ഗ്യനെ’ന്ന് പരസ്യം നൽകി […]

The post ഒരു ജീവൻ കൂടി പൊലിഞ്ഞു! ഇടുക്കിയിൽ പാമ്പുകടിയേറ്റ് മധ്യവയസ്ക മരിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരു ജീവൻ കൂടി പൊലിഞ്ഞു! ഇടുക്കിയിൽ പാമ്പുകടിയേറ്റ് മധ്യവയസ്ക മരിച്ചു - Kairali News | Boolokam