BoolokamBoolokam
ഒരു തുണ്ടുകടലാസിൽ മന്ത്രിയപ്പൂപ്പനെ അറിയിച്ച ആ​ഗ്രഹം പൂവണിഞ്ഞു, വിഘ്നേഷിന് വീട് ഇനിയൊരു സ്വപ്നമല്ല

ഒരു തുണ്ടുകടലാസിൽ മന്ത്രിയപ്പൂപ്പനെ അറിയിച്ച ആ​ഗ്രഹം പൂവണിഞ്ഞു, വിഘ്നേഷിന് വീട് ഇനിയൊരു സ്വപ്നമല്ല

K
Kairali NewsSource Link
Vighnesh Gets Dream Home

കൊല്ലം ചവറ സ്വദേശിയായ വിഘ്നേഷ് ഒരു തുണ്ടുകടലാസിൽ മന്ത്രിയപ്പൂപ്പനെ ഒരു കാര്യം അറിയിച്ചു. തനിക്ക് വീടില്ലെന്ന്. ആ കുഞ്ഞ് സ്വപ്നമിതാ യാഥാർഥ്യമാകുന്നു. എനിക്ക്‌ വീടില്ലെന്ന്‌ കുറിപ്പെഴുതി മന്ത്രി വി ശിവൻകുട്ടിക്ക്‌ കൊടുത്തപ്പോൾ വിഘ്‌നേഷ്‌ കരുതിയില്ല, ഇത്രവേഗം തന്റെ ആഗ്രഹം പൂവണിയുമെന്ന്‌. ദേശാഭിമാനിയും കെഎസ്‌ടിഎയും കൈകോർത്ത്‌ രണ്ടുമാസംകൊണ്ട്‌ ഒരുക്കിയെടുത്ത വീടിന്റെ താക്കോൽ മന്ത്രി വി ശിവൻകുട്ടി കൈമാറി. കഴിഞ്ഞ ഫെബ്രുവരി 28ന്‌ തിരുവനന്തപുരത്ത് ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാനതല ടാലന്റ്‌ ഫെസ്റ്റ്‌ സമ്മാനദാന ചടങ്ങിലാണ്‌ അക്ഷരമുറ്റം വിജയി കൂടിയായ ചവറ […]

The post ഒരു തുണ്ടുകടലാസിൽ മന്ത്രിയപ്പൂപ്പനെ അറിയിച്ച ആ​ഗ്രഹം പൂവണിഞ്ഞു, വിഘ്നേഷിന് വീട് ഇനിയൊരു സ്വപ്നമല്ല appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരു തുണ്ടുകടലാസിൽ മന്ത്രിയപ്പൂപ്പനെ അറിയിച്ച ആ​ഗ്രഹം പൂവണിഞ്ഞു, വിഘ്നേഷിന് വീട് ഇനിയൊരു സ്വപ്നമല്ല - Kairali News | Boolokam