BoolokamBoolokam
ഒരു ദിവസം ജയിലിൽ കിടന്നാലോ? വെറും 500 രൂപയ്ക്ക് വെറൈറ്റി മോഹം പൂവണിയിക്കാം

ഒരു ദിവസം ജയിലിൽ കിടന്നാലോ? വെറും 500 രൂപയ്ക്ക് വെറൈറ്റി മോഹം പൂവണിയിക്കാം

K
Kairali NewsSource Link
stay in jail

ഒരു ദിവസമെങ്കിലും ജയിലിൽ കിടക്കണമെന്ന് ആരെങ്കിലും മോ​ഹിച്ചിട്ടുണ്ടോ? തമാശയ്ക്കുപോലും ജയിലിൽ കിടക്കണമെന്ന് ആരും മോഹിക്കില്ലായിരിക്കും. എന്നാൽ ജയിലിലെ ദിനചര്യകൾ മനസിലാക്കാൻ അവസരം കിട്ടിയാലോ. ഹൈദരാബാദിൽ അത്തരത്തിലൊരു അവസരം ഉണ്ടായിരിക്കുകയാണ്. അഞ്ഞൂറ് രൂപ കൈയിലുണ്ടെങ്കിൽ ജയിലിൽ കിടക്കാം. ഹൈദരാബാദ് ചഞ്ചൽ​ഗുഡയിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷൻ അഡ്മിനിസ്ട്രേഷനാണ് ജയിൽ മ്യൂസിയം തുറന്നത്. ജയിലിലെ ജീവിതം, ദിനചര്യകൾ, ഭക്ഷണം എന്നിവയക്കുറിച്ച് സന്ദർശകർക്ക് ധാരണ നൽകുന്നതിനാണ് ഇങ്ങനെ ഒരു സംരംഭം ആരംഭിച്ചത്. ഏപ്രിൽ 28 മുതൽ ‘ഫീൽ ദ ജയിലെന്ന’ ഈ […]

The post ഒരു ദിവസം ജയിലിൽ കിടന്നാലോ? വെറും 500 രൂപയ്ക്ക് വെറൈറ്റി മോഹം പൂവണിയിക്കാം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരു ദിവസം ജയിലിൽ കിടന്നാലോ? വെറും 500 രൂപയ്ക്ക് വെറൈറ്റി മോഹം പൂവണിയിക്കാം - Kairali News | Boolokam