
സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കീഴിൽ നാസിക്കിൽ സ്ഥിതി ചെയ്യുന്ന കറൻസി നോട്ട് പ്രസിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 534 ഒഴിവുകളാണുള്ളത്. മധ്യപ്രദേശിലെ ദേവാസിൽ പ്രവൃത്തിക്കുന്ന ബാങ്ക് നോട്ട് പ്രസ്സ്, ഹൈദരാബാദിലെ സെക്യൂരിറ്റി പ്രിന്റിങ് പ്രസ്സ്, നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസ്സ്, കറൻസി നോട്ട് പ്രസ്സ് എന്നിവിടങ്ങളിലാണ് നിയമനം. കറൻസി നോട്ട് പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് മേയ് 19 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഒഴിവുകൾ യോഗ്യത: സൂപ്പർവൈസർ […]
The post ഒരു ലക്ഷം രൂപ വരെ മാസശമ്പളം, കറൻസി നോട്ട് പ്രസിൽ ഉയർന്ന ജോലി നേടാം appeared first on Kairali News | Kairali News Live.

