
വാഹനം ഓടിക്കുമ്പോഴുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. അടുത്തിടെ കേരളത്തിലുണ്ടായ പല അപകടങ്ങളും അത്തരത്തിലുണ്ടായതാണ്. ചെറിയ അശ്രദ്ധയിൽ നിരവധി ജീവനുകളാണ് പൊലിയുന്നത്. ഇപ്പോഴിതാ കേരള പോലീസ് വാഹനമോടിക്കുമ്പോൾ പലർക്കമുണ്ടാകുന്ന ഒരു അശ്രദ്ധ ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ഓർമപ്പെടുത്തിയിരിക്കുന്നത്. also read: താളപ്പെരുമഴ പെയ്യിച്ച് ഇലഞ്ഞിത്തറമേളം; ആവേശക്കൊടുമുടിയിൽ പൂരപ്രേമികൾ ചിലർ യാത്രയ്ക്കിടെ കുടിച്ച വെള്ളക്കുപ്പി കാർ ഫ്ലോറിൽ വെച്ച് മറക്കാറുണ്ട്. വാഹനം ബ്രേക്ക് ചെയ്യുമ്പോൾ ആ കുപ്പി ബ്രേക്ക് പെഡലിന് താഴേക്ക് […]
The post ഒരൊറ്റ വെള്ളക്കുപ്പിയിൽ ജീവൻ പൊലിഞ്ഞേക്കാം; ഈ അശ്രദ്ധ വലിയ അപകടത്തിലെത്തിക്കും, ഓർമപ്പെടുത്തലുമായി കേരള പോലീസ് appeared first on Kairali News | Kairali News Live.

