
ആകർഷകമായ വിലയിൽ തങ്ങളുടെ ഏറ്റവും പുതിയ മോട്ടോർ സൈക്കിളായ റോർ ഇവോ ഇന്ത്യൻ വിപണിയിലെത്തിച്ച് പ്രമുഖ ഇലക്ട്രിക് ഇരു ചക്രവാഹന നിർമ്മാതാക്കളായ ഒബേൻ ഇലക്ട്രിക്. പുതിയ ഒബെൻ റോർ ഇവോയ്ക്ക് 1.25 ലക്ഷം രൂപയാണ് വില. എന്നാൽ ആദ്യത്തെ 10,000 ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപയ്ക്ക് ഈ സൂപ്പർ ബൈക്ക് ലഭിക്കും. സാധാരണക്കാരുടെ യാത്രകൾക്ക് അനുയോജ്യമാവുന്ന രീതിയിലാണ് ഈ ബൈക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. രാജ്യത്തെ ഇരുചക്ര വാഹന വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ ഈ വാഹനങ്ങൾക്ക് സാധിച്ചേക്കും.തികച്ചും […]
The post ഒറ്റത്തവണ കുത്തിയിട്ടാൽ 180 കിലോമീറ്റർ ഓടാം; ഇനിയും ഈ ഇലക്ട്രിക് ബൈക്കിനോട് നോ പറയണോ appeared first on Kairali News | Kairali News Live.

