
സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഇന്നുമാത്രം വിവിധയിടങ്ങളിൽ നിന്ന് എട്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് മൂന്ന് പേർക്കാണ് ഇന്ന് പാമ്പുകടിയേറ്റത്. പാമ്പുകടിയേറ്റതായി സംശയിക്കപ്പെടുന്നവരുടെ എണ്ണം 16 കടന്നിരിക്കുകയാണ്. ഇടുക്കിയിൽ രണ്ടുപേർക്ക് കൂടി പാമ്പ് കടിയേറ്റിട്ടുണ്ട്. കുഞ്ചിത്തണ്ണി എല്ലക്കല് സ്വദേശി അജയ് (14), രാജകുമാരി സ്വദേശി പോൾസൺ എന്നിവർക്കാണ് പാമ്പുകടിയേറ്റത്. അജയ്ക്ക് ഇന്ന് രാവിലെ 11 മണിയോടെയും പോൾസനിന് പുലർച്ചെ ശുചിമുറിയിൽ പോകുന്നതിനിടയിലുമാണ് പാമ്പുകടിയേറ്റത്. ഇരുവരെയും വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് നിഗമനം. രണ്ടുപേരെയും അടിമാലി താലൂക്ക് […]
The post ഒറ്റദിവസം കൊണ്ട് റിപ്പോർട്ട് ചെയ്തത് എട്ടിലധികം കേസുകൾ, സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം കൂടുന്നു appeared first on Kairali News | Kairali News Live.

