BoolokamBoolokam
ഒഴിഞ്ഞ ഗാലറികൾക്ക് വിട! പിഎസ്എൽ പ്ലേഓഫിൽ ആരാധകർക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചു

ഒഴിഞ്ഞ ഗാലറികൾക്ക് വിട! പിഎസ്എൽ പ്ലേഓഫിൽ ആരാധകർക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചു

K
Kairali NewsSource Link

പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ പ്ലേഓഫ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ ആരാധകർക്ക് പ്രവേശനം നൽകാൻ തീരുമാനം. നേരത്തെ ആരാധകർക്ക് വേദിയിൽ പ്രവേശനമില്ലാതിരുന്ന ടൂർണമെന്റിൽ ഒടുവിൽ ആരാധകരെ ഗാലറിയിൽ എത്തിക്കാൻ പാകിസ്ഥാൻ സർക്കാർ അനുമതി നൽകി എന്നാണ് റിപ്പോർട്ട്. ഇന്ധനക്ഷാമത്താലും സുരക്ഷാപ്രശ്‌നങ്ങളാലും സീസൺ മുഴുവൻ ഒഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കി നടത്തിയ ടൂർണമെന്റിന്റെ ക്വാളിഫയർ, എലിമിനേറ്റർ, ഫൈനൽ മൽസരങ്ങൾക്കാണ് ആരാധകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഫ്രാഞ്ചൈസികളുടെ അഭ്യർഥനയും ആരാധകരുടെ സമ്മർദ്ദവും പരിഗണിച്ചാണ് നിർണായക ഘട്ടത്തിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചത്. 2016ഇൽ ആരംഭിച്ച ലീഗിന്റെ […]

The post ഒഴിഞ്ഞ ഗാലറികൾക്ക് വിട! പിഎസ്എൽ പ്ലേഓഫിൽ ആരാധകർക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒഴിഞ്ഞ ഗാലറികൾക്ക് വിട! പിഎസ്എൽ പ്ലേഓഫിൽ ആരാധകർക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചു - Kairali News | Boolokam