
കടലാഴങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അത്ഭുതലോകം നേരിട്ട് കണ്ടറിഞ്ഞ ശാസ്ത്രജ്ഞയാണ് ഡോക്ടർ ദിവ്യ വിശ്വംഭരൻ. ആഴക്കടലില്‍ ഇതിനകം 50 ശാസ്ത്രീയ ഡൈവുകള്‍ പൂര്‍ത്തിയാക്കി ഈ വനിതാ ശാസ്ത്രജ്ഞ. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞയും ഏക വനിതാ ഗവേഷക ഡൈവറുമാണ് തിരുവനന്തപുരം സ്വദേശിനിയായ ഡോ.ദിവ്യ. സങ്കല്‍പ്പിച്ചതിനുമപ്പുറമാണ് കടലാഴങ്ങളിലെ കാഴ്ച. അത്ഭുതലോകമാണത്. നിറപ്പകിട്ടുള്ള മീനുകൾ, പവിഴപ്പുറ്റുകൾ, ആഴങ്ങളിലേക്ക് പോകുംതോറും ഇരുട്ട് കൂടി വരും. ആഴക്കടലില്‍ കണ്ട കാഴ്ച വിവരിക്കുകയാണ് ഡോക്ടർ ദിവ്യ വിശ്വംഭരൻ. കർണാടക, കേരളം, ലക്ഷദ്വീപ് തീരത്തെ […]
The post കടലാഴങ്ങളിലെ അത്ഭുതലോകത്തിൽ ഡോ. ദിവ്യ; ഇത് പെൺകരുത്തിന്റെ കഥ appeared first on Kairali News | Kairali News Live.

