
വെള്ളത്തിനടിയിൽ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിച്ച് ഗിന്നസ് റെക്കോർഡ് നേടി ആൻഡമാൻ നിക്കോബാർ ഭരണകൂടം. സ്വരാജ് ദ്വീപിലെ രാധാനഗർ ബീച്ചിലാണ് ഈ സുവർണനേട്ടം കൈവരിച്ചത്. ഏകദേശം 60 മീറ്റർ നീളവും 40 മീറ്റർ വീതിയുള്ള ത്രിവർണ പതാകയാണ് കടലിനടിയിൽ നിവർത്തിയത്. ഒന്നിലധികം ഏജൻസികളും പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധരും ഉൾപ്പെട്ട സംയുക്തമായാണ് ദൗത്യം പൂർത്തിയാക്കിയത്. ചടങ്ങിൽ പങ്കെടുക്കാൻ ലെഫ്റ്റനന്റ് ഗവർണർ ഡി കെ ജോഷി, ചീഫ് സെക്രട്ടറി ചന്ദ്ര ഭൂഷൺ കുമാർ, പോലീസ് ഡയറക്ടർ […]
The post കടലിനടിയിൽ തെളിഞ്ഞു, ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ഗിന്നസ് റെക്കോർഡ് നേട്ടത്തിൽ ആൻഡമാൻ appeared first on Kairali News | Kairali News Live.

