BoolokamBoolokam
കടല്‍ വിഭവങ്ങളും വിദേശ പഴങ്ങളും ഇന്ത്യയിലേക്ക് ഒഴുകും ! ന്യൂസിലന്‍റുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ തിരിച്ചടിയുണ്ടാക്കുന്നത് ഈ മേഖലകളിൽ

കടല്‍ വിഭവങ്ങളും വിദേശ പഴങ്ങളും ഇന്ത്യയിലേക്ക് ഒഴുകും ! ന്യൂസിലന്‍റുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ തിരിച്ചടിയുണ്ടാക്കുന്നത് ഈ മേഖലകളിൽ

K
Kairali NewsSource Link
India-New Zealand Trade Deal

ന്യൂസിലന്‍റുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയുടെ ക്ഷീര,മത്സ്യ ബന്ധന, കാര്‍ഷിക മേഖലകള്‍ക്ക് തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ന്യൂസിലന്‍റില്‍ നിന്നുള്ള ഇറക്കുമതി, തീരുവ രഹിതമാകുന്നതോടെ വലിയ തോതില്‍ സമുദ്രോല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേയ്ക്ക് ഒഴുകും. കേരളത്തിന്‍റെ എട്ടിലൊന്ന് മാത്രം ജനസംഖ്യയുള്ള ന്യൂസിലന്‍റുമായുള്ള വ്യാപാര കരാര്‍ ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് ഉണര്‍വേകുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദം അടിസ്ഥാനരഹിതമാണെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂസിലന്‍റുമായുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ വലിയ അവകാശവാദങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നതെങ്കിലും കരാര്‍ ഇന്ത്യയ്ക്ക് ഗുണകരമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് […]

The post കടല്‍ വിഭവങ്ങളും വിദേശ പഴങ്ങളും ഇന്ത്യയിലേക്ക് ഒഴുകും ! ന്യൂസിലന്‍റുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ തിരിച്ചടിയുണ്ടാക്കുന്നത് ഈ മേഖലകളിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!