
കണ്ണൂർ സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളും കേന്ദ്രങ്ങളും നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്കും ബിഎ, എൽഎൽബി പ്രോഗ്രാമിലേക്കും അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ https://admissions.kannuruniversity.ac.ഇൻ ൽ പ്രവേശിച്ച് അപേക്ഷിക്കാവുന്നതാണ്. മേയ് 24 വരെ അപേക്ഷിക്കാം. 600 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി, വർഗ, ഭിന്നശേഷി വിഭാഗത്തിന് 300 രൂപയാണ് അപേക്ഷാ ഫീസായി അടയ്ക്കേണ്ടത്. അധികമായി അപേക്ഷിക്കുന്ന ഓരോ പ്രോഗ്രാമിനും 200 രൂപ വീതം അടയ്ക്കണം. ഒരാൾക്ക് പരമാവധി നാല് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. പരീക്ഷ ഓൺലൈനായി നടത്തുന്ന പരീക്ഷ […]
The post കണ്ണൂർ സർവകലാശാലയിൽ പിജി പ്രോഗാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, മേയ് 24 വരെ അവസരം appeared first on Kairali News | Kairali News Live.

