BoolokamBoolokam
കണ്മുന്നിൽ തെളിഞ്ഞത് മരണം; ട്രാക്കിലേക്ക് വീണ കുഞ്ഞിനെ അച്ഛൻ രക്ഷിച്ചത് സ്വന്തം ജീവൻ പണയപ്പെടുത്തി, വൈറലായി വീഡിയോ

കണ്മുന്നിൽ തെളിഞ്ഞത് മരണം; ട്രാക്കിലേക്ക് വീണ കുഞ്ഞിനെ അച്ഛൻ രക്ഷിച്ചത് സ്വന്തം ജീവൻ പണയപ്പെടുത്തി, വൈറലായി വീഡിയോ

K
Kairali NewsSource Link
bangladesh-railway-station-viral-video-father-saves-child-train-tracks

സ്വന്തം ജീവൻ പോലും പണയപ്പെടുത്തി തന്റെ കുഞ്ഞിനെ മരണത്തിൽ നിന്നും രക്ഷിച്ച ഒരു അച്ഛന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബംഗ്ലാദേശിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. റെയിൽവേ ട്രാക്കിലേക്ക് വീണ ഒരു വയസ്സുകാരനായ കുഞ്ഞിനെ രക്ഷിക്കാൻ അച്ഛൻ ട്രാക്കിലേക്ക് ചാടിയിറങ്ങുകയായിരുന്നു. അച്ഛൻ കുഞ്ഞിനെ ചേർത്തു പിടിച്ച് ട്രാക്കിൽ കിടക്കുന്നതും, ട്രെയിൻ അവർക്ക് മുകളിലൂടെ വേഗത്തിൽ കടന്നുപോവുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാൻ കഴിയും. കുഞ്ഞും അച്ഛനും അബദ്ധത്തിൽ റെയിൽവേ ട്രാക്കിലേക്ക് […]

The post കണ്മുന്നിൽ തെളിഞ്ഞത് മരണം; ട്രാക്കിലേക്ക് വീണ കുഞ്ഞിനെ അച്ഛൻ രക്ഷിച്ചത് സ്വന്തം ജീവൻ പണയപ്പെടുത്തി, വൈറലായി വീഡിയോ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്മുന്നിൽ തെളിഞ്ഞത് മരണം; ട്രാക്കിലേക്ക് വീണ കുഞ്ഞിനെ അച്ഛൻ രക്ഷിച്ചത് സ്വന്തം ജീവൻ പണയപ്പെടുത്തി, വൈറലായി വീഡിയോ - Kairali News | Boolokam