
കനത്ത ചൂടിന് ആശ്വാസം, അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ കനക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 29ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും, ഏപ്രിൽ 30ന് ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും. മെയ് 1ന് പത്തനംതിട്ട, ഇടുക്കി, വയനാട് ഏപ്രിൽ 2ന് ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള […]
The post കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് appeared first on Kairali News | Kairali News Live.

