
കന്യാകുമാരിയൽ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ മീര, ആനി എന്നിവരാണ് മരിച്ചത്. ഇരുവരും വർഷങ്ങളായി അമേരിക്കയിലായിരുന്നു താമസം. രാമേശ്വരത്തുനിന്ന് 26ആം തീയതി വൈകിട്ടാണ് ഇവർ കന്യാകുമാരിയിൽ എത്തിയത്. ഹോട്ടലിൽ നിന്ന് പുറത്തുപോയ ശേഷം ഒരു വിവരവുമുണ്ടായിരുന്നില്ല. കുടുംബത്തിൻ്റ പരാതിയിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ALSO READ: കോൺഗ്രസ് നേതാക്കൾക്കിടയിൽ ചേരി തിരിഞ്ഞുള്ള തർക്കം തുടരുന്നു; എക്സിറ്റ് പോളല്ല ജനവിധിയാണ് പ്രധാനം: വി എൻ വാസവൻ അതേസമയം, കുമരകത്ത് വിനോദ സഞ്ചാരത്തിനിടെ […]
The post കന്യാകുമാരിയിൽ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Kairali News | Kairali News Live.

