
വേനൽ ചൂടിനൊപ്പം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും കുതിച്ചുയരുകയാണ്. ഫാനുകളും എസികളും വിശ്രമമില്ലാതെ പ്രവർത്തിക്കുമ്പോൾ കെഎസ്ഇബി ബില്ല് കണ്ട് അമ്പരക്കുന്നവർക്ക് മുന്നിലുള്ള ഏറ്റവും മികച്ച പോംവഴിയാണ് സോളാർ പാനലുകൾ. എന്നാൽ കൃത്യമായ ധാരണയില്ലാതെ സോളാർ പാനലുകൾ സ്ഥാപിക്കുന്നത് വിപരീത ഫലം നൽകിയേക്കാം. സോളാർ പാനലുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്. സോളാർ പാനൽ സ്ഥാപിക്കുന്നതിന് മുൻപ് നിങ്ങളുടെ വീട്ടിലെ ശരാശരി വൈദ്യുതി ഉപയോഗം എത്രയാണെന്ന് മനസ്സിലാക്കുക. കഴിഞ്ഞ ഒരു വർഷത്തെ കെഎസ്ഇബി ബില്ലുകൾ പരിശോധിച്ചാൽ പ്രതിമാസം […]
The post കറന്റ് ബില്ല് റെക്കോർഡ് തകർക്കുമ്പോൾ സോളാർ പാനലൊരുക്കാൻ ആലോചനയുണ്ടോ ?ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ appeared first on Kairali News | Kairali News Live.

