
സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SPMCIL) ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിന്റെ നാണയ, കറൻസി വിഭാഗത്തിന് കീഴിലുള്ള ഒരു സ്ഥാപനമാണ്. ഇത് ഇന്ത്യാ ഗവൺമെന്റിന്റെ ധനകാര്യ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലാണ്. ഇവിടെ ഇതാ സുരക്ഷാ പ്രസുകളിലായി 534 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. നാസിക്കിലെ കറൻസി നോട്ട് പ്രസ് (CNPN), ഇന്ത്യ സെക്യൂരിറ്റി പ്രസ്സ് (ISPN), മധ്യപ്രദേശിലെ ബാങ്ക് നോട്ട് പ്രസ് (BNPD), ഹൈദരാബാദിലെ സെക്യൂരിറ്റി പ്രിന്റിങ് പ്രസ്സ് (SPPH) എന്നീ നാല് […]
The post കറൻസി നോട്ട് പ്രസിൽ മികച്ച ശമ്പളത്തിൽ ജോലി വേണോ ? യോഗ്യതകളും അപേക്ഷിക്കേണ്ട വിധവും അറിയാം appeared first on Kairali News | Kairali News Live.

