BoolokamBoolokam
കാത്തിരിപ്പ് അവസാനിച്ചു; തീയേറ്ററുകൾ ഇളക്കിമറിച്ച് പേട്രിയറ്റ്… നിങ്ങൾ സിനിമ കണ്ടോ?

കാത്തിരിപ്പ് അവസാനിച്ചു; തീയേറ്ററുകൾ ഇളക്കിമറിച്ച് പേട്രിയറ്റ്… നിങ്ങൾ സിനിമ കണ്ടോ?

K
Kairali NewsSource Link
patriot release

ആരാധകർ കാത്തിരുന്ന മമ്മൂട്ടി – മോഹൻലാൽ ചിത്രം പേട്രിയറ്റ് തിയേറ്ററുകളിലെത്തി. 13 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരുമിച്ച് ഒരേ സ്‌ക്രീനിൽ കണ്ടതിൻ്റെ സന്തോഷത്തിലാണ് ആരാധകർ. താര രാജാക്കന്മാർ ഒന്നിച്ച ചിത്രം മലയാളത്തിലെ റെക്കോർഡ് കളക്ഷൻ നേടുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം കാണാൻ ഏറെ നാളായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇന്ന് രാവിലെ 9 15 നായിരുന്നു സിനിമയുടെ ആദ്യ പ്രദർശനം. മമ്മൂട്ടി മോഹൻലാൽ ആരാധകരെ സിനിമ നിരാശപ്പെടുത്തിയിട്ടില്ല എന്ന് പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. […]

The post കാത്തിരിപ്പ് അവസാനിച്ചു; തീയേറ്ററുകൾ ഇളക്കിമറിച്ച് പേട്രിയറ്റ്… നിങ്ങൾ സിനിമ കണ്ടോ? appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!